കൊളച്ചേരി : കൊളച്ചേരിയിൽ വയോധികയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻപീടികയ്ക്ക് സമീപത്തെ കക്കറയിൽ കമല (72) യെ ആണ് വീടിനു സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് : പരേതനായ ഗംഗാധരൻ (മയ്യിൽ)
സഹോദരങ്ങൾ : നാണി (മാങ്ങാട്), രാധ (കണ്ണാടിപ്പറമ്പ്), രഘൂത്തമൻ, ഗംഗാധരൻ (ഗിതിൻ മെറ്റൽ വർക്ക്സ്, പള്ളിപ്പറമ്പ്), പുഷ്പജ (കോയ്യോട്).
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

