കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി വള്ളുവൻകടവ് റോഡിൽ കുളങ്ങരത്ത് ജാനകിയമ്മ (93) നിര്യാതയായി. സംസ്കാരം നാളെ (16.04.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണാടിപ്പറമ്പ് സമുദായ സ്മശാനത്തിൽ നടക്കും. ഭർത്താവ്: പരേതനായ കൈത്തല ഇല്ലത്ത് വീട്ടിൽ കുഞ്ഞിരാമൻ നായർ.
മക്കൾ: രഘുനാഥൻ (ബി.എൽ.എം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി), രാജലക്ഷ്മി, രമ (ചോല), രജിത, പരേതരായ തമ്പാൻ നായർ, വേണുഗോപാലൻ.
മരുമക്കൾ: വി.വി. ഗൗരി (ഇരിണാവ്), വി.വി. ചന്ദ്രൻ, പി. വനജ, കെ.പി. മോഹനൻ, ഐ.വി. വിജയൻ, പരേതയായ പി. പങ്കജം.
സഹോദരങ്ങൾ: പരേതരായ നാരായണിയമ്മ, അമ്മാളു അമ്മ, മാധവി അമ്മ, നാരായണൻ നായർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

