കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നുരിച്ചൻ ഉത്തമൻ (60) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
കുടുംബ വിവരങ്ങൾ:
ഭാര്യ: ഇന്ദിര.
മക്കൾ: അനുരാഗ് (ജോർദാൻ), ആതിര.
സഹോദരങ്ങൾ: സരസ്വതി, പ്രേമൻ, നാരായണി (നാറാത്ത് പഞ്ചായത്തംഗം).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

