യാത്രയ്ക്കിടയിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് സുരക്ഷിതമായി തിരികെ നൽകി മാതൃകയാവുകയാണ് മാലോട്ട് മുനീറുൽ ഇസ്ലാം മദ്രസയിലെ അധ്യാപകരായ അബ്ദുറഹിം മൗലവിയും യൂസുഫ് ദാരിമിയും.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാലോട്ട് ഇടക്കെത്തോട് ഭാഗത്ത് കൂടി നടക്കാനിറങ്ങിയ സമയത്താണ് ഇരുവർക്കും പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് ലഭിച്ചത്. പിന്നീട് ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വന്ന കോളിലൂടെ ഉടമസ്ഥനെ കണ്ടെത്തിയ ഇവർ ബാഗ് സുരക്ഷിതമായി തന്നെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

