കൊളച്ചേരി കെ.എസ്.ഇ.ബി പരിധിയിൽ നാളെ (ജൂൺ 12) വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

ഹൈ ടെൻഷൻ ലൈൻ വർക്കിനും മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും വേണ്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

പൂർണ്ണമായി തടസ്സപ്പെടുന്ന സ്ഥലങ്ങൾ:

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3:30 വരെ: മാലോട്ട് പള്ളി, മാലോട്ട്, അൻവർ വുഡ്, എച്ച്.ടി-സിൻസിയർ പ്ലൈവുഡ്, കിങ് പ്ലൈവുഡ്.

ഭാഗികമായി തടസ്സപ്പെടുന്ന സ്ഥലങ്ങൾ:

രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 മണിവരെ: ആലുംകുണ്ട്.

ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 മണിവരെ: കൊളച്ചേരി പറമ്പ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!