കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന കാർത്ത്യായനി (69) അന്തരിച്ചു ഭർത്താവ് ഗോവിന്ദൻ മക്കൾ മാലതി ശൈലജ (സിപിഎം ആലുംകുണ്ട് ബ്രാഞ്ച് അംഗം ദിനേശൻ (സിപിഎം ആലുംകുണ്ട് ബ്രാഞ്ച് സെക്രട്ടറി ) ഷീജ, സതി മരുമക്കൾ നാരായണൻ (കടൂർ )ഹരിദാസൻ (കൊളച്ചേരി പറമ്പ് )രമ്യ (കീച്ചേറി )രമേശൻ (എട്ടേയാർ ) രാജീവൻ (മയ്യിൽ ) സംസ്കാരം രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാ നം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

