ഇ.ജി.സാവിത്രി ടീച്ചർ അന്തരിച്ചു

Kannadiparamba online news
Screenshot


ചേലേരി: ചേലേരി എ.യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപിക ഇ.ജി.സാവിത്രി ടീച്ചർ (82) അന്തരിച്ചു. ഭർത്താവ് പരേതനായ മാടപ്രവൻ കുഞ്ഞിരാമമാരാർ. മക്കൾ . ഉഷ ഇ ജി, സനൽ.ജി.വി, ബീന.ജി.വി, . മരുമക്കൾ നാരായണൻ.ഇ. (മാലൂർ,) അശോകൻ.ഇ.(ചിറക്കൽ.) സ്നിബ കെ.വി.(ഉദിനൂർ).
സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് തറവാട് ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!