അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

Kannadiparamba online news


കൊളച്ചേരി: കൊളച്ചേരി എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പറശ്ശിനിക്കടവ് എം.വി ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ യോഗപരിശീലനം നടത്തി. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അനുശ്രീ .എം ക്ലാസ്സെടുത്തു. ശ്രീമതി അനു മോൾ വി.എസ് വ്യത്യസ്ത തരം യോഗാസനങ്ങൾ, പ്രാണായാമങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഡോ. ജിതിൻ ദാസ്, ഡോ. ദിൽന,ഡോ. ദിൽഷ, ഡോ. ഐശ്വര്യ, ഡോ. ശ്രുതി രാജേഷ് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ് ട്രസ് താരാമണിടീച്ചർ സ്വാഗതവും ശങ്കരനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!