കൊളച്ചേരി:- ചേലേരി വില്ലേജിൽ മതിലുകളിടിഞ്ഞ് നാശനാഷിടം കാരയാപ്പ് സി.വി ആരിഫയുടെ വിടിന്റ പിൻഭാഗത്തെ മതിലാണ് ഇടിഞ്ഞ് തകർന്നത്. വീടിനോട് ചേർന്ന് നിൽക്കുന്ന മതിലായതിനാൽ വിടിന് ഭീഷണിയായി മാറിയിട്ടുണ്ട്. ചേലേരിയിൽ നിർമാണത്തിലിരിക്കു സാജിതിൻ്റെ വിടിന്റെ ചുറ്റുമതിലിടിഞ്ഞ് സമീപത്തെ വിടിന് ഭീഷണിയായി തകർന്നു വിണു. സംഭവസ്ഥലം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽമജീദ്, റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

