കേരളാ പ്രവാസി സംഘം ചേലേരിമുക്കിൽ ബസാർ യൂണിറ്റ് സമ്മേളനം

Kannadiparamba online news

കേരളാ പ്രവാസി സംഘം ചേലേരിമുക്കിൽ ബസാർ യൂണിറ്റ് സമ്മേളനം അപ്പു വൈദ്യർ സ്മരക വായനശാലയിൽ യൂണിറ്റ് പ്രസിഡണ്ട് രൂപേഷിൻ്റെ അദ്ധ്യക്ഷതയിൽ ഏരിയ വൈസ് പ്രസിഡണ്ട് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി പി. രഘുനാഥൻ, വില്ലേജ് പ്രസിഡണ്ട് ശ്രീശൻ എം പി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളയായി ശ്രിജിത്ത് സെക്രട്ടറിയായും പ്രജു വിനെ പ്രസിഡണ്ടായും സമ്മേളനം തെരഞ്ഞടുത്തു. തുടർന്ന് പുതിയ സ്വയാശ്രയസംഘവും രൂപികരിച്ചു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!