ചേലേരി : ഐ എ ടി ജെ ഇ ഇ പരീക്ഷയിൽ ദേശീയ തലത്തിൽ 5209 റാങ്ക് നേടിയ മുവഹിദ് മുനീറിനെയും പ്ലസ് വൺ സയൻസ് പരീക്ഷയിൽ 520- ൽ 519 മാർക്ക് നേടിയ ജാസിയ എ വി യെയും വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കമ്മിറ്റി അനുമോദിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി മൊമെന്റോ കൈമാറി. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി, കാരയാപ്പ് വാർഡ് ഭാരവാഗികളായ ജുബൈന വി എൻ,ആത്വിഫ എ വി,നൂഞ്ഞേരി വാർഡ് ഭാരവാഹികളായ അനീഷ് പാലച്ചാൽ, ഹാഷിം പി വി, അബ്ദുള്ള അക്ഷര എന്നിവർ സംസാരിച്ചു. നൂറുദ്ധീൻ പി വി സ്വാഗതവും അഹമ്മദ് നശൂർ നന്ദിയും പറഞ്ഞു..
വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
