അനുമോദനം നൽകി.

Kannadiparamba online news

സംഘമിത്ര കലാ സാംസ്കാരി കേന്ദ്രം, വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളെയും കമ്പിൽ എഎൽപി സ്കൂളിൽ നിന്നും എൽ എസ് എസ് നേടിയ വിദ്യാർഥികൾക്കും അനുമോദനം നൽകി.
മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ.സി ഹരിഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ജോയൻറ് രജിസ്ട്രാർ എം. രാമചന്ദ്രൻ, കെ.സി രമേശൻ , കെ.വി ഹനീഫ , എ. കൃഷ്ണൻ , എം.പി രാമകൃഷ്ണൻ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. എം.പി രാജീവൻ സ്വാഗതവും പി. സന്തോഷ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!