മയ്യിൽ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ഞായറാഴ്ച ഉച്ചയ്ക്ക് മയ്യിൽ ഗാന്ധി ഭവനിൽ വിവിധ പരിപാടികളോടെ ആചരിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ഭരണഘടനാമൂല്യങ്ങൾ എന്ന വിഷയത്തിൽ പി.ദിലീപ് കുമാർ മാസ്റ്റർ പ്രഭാഷണം നടത്തും. വൈകുന്നേരം 3.30 ന് UP, HS, HSS വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

