മുല്ലക്കൊടി : മുല്ലക്കൊടിയിലെ അറാക്കാവ് വെള്ളുവക്കണ്ടി ഹൗസിൽ ടി.കെ കുഞ്ഞിരാമൻ (91) നിര്യാതനായി. ദീർഘകാലം മയ്യിൽ വീവേഴ്സ് സൊസൈറ്റിയിൽ തൊഴിലാളി ആയിരുന്നു.
ഭാര്യ : വി.യശോദ
മക്കൾ : ഉഷാകുമാരി, സുജാത, റീനാകുമാരി, സന്തോഷ് കുമാർ (ASI, കണ്ണൂർ ട്രാഫിക്ക് പോലീസ് സ്റ്റേഷൻ), ഷിജി
മരുമക്കൾ : രാഘവൻ (കീച്ചേരി), മോഹനൻ (കൊളച്ചേരിപ്പറമ്പ്), സുരേഷ് (പുഴാതി), സുനിത (കൊളച്ചേരി), രാജു (കീഴല്ലൂർ)
മൃതദേഹം നാളെ ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

