അനുമോദിച്ചു

Kannadiparamba online news


ചേലേരി: സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ സനുഷ ഇ .വി യെ മാരാർ ക്ഷേമ സഭ ചേലേരി യൂണിറ്റ് അനുമോദിച്ചു. മുതിർന്ന അംഗം ഗംഗാധര മാരാറും പ്രസിഡണ്ട് ഗോപാലകൃഷ്ണമാരാറും ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ശ്രീധര മാരാർ, വേണുഗോപാല മാരാർ, ചന്ദ്ര ഭാനു മാരാർ,
വിജയൻ മാരാർ, സുജിത്ത് മാരാർ, അശോകൻമാരാർ എന്നിവർ ആശംസ അറിയിച്ചു. ഉപഹാരം ഏറ്റുവാങ്ങിയതിനു ശേഷം സനുഷ കാവ്യകേളി ആലപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!