പെരുമാച്ചേരി യു. പി. സ്കൂളിന് സമീപത്തുള്ള കെ.പി. രാജൻ (76) നിര്യാതനായി.
ഭാര്യ: പത്മജ രാജൻ.
മക്കൾ: രൂപിത് രാജ് (എഞ്ചിനിയർ, ദുബൈ), ഡോ. റോഹിത് രാജ് (നെഫ്രോളജിസ്റ്റ്, ഗവ. ഹോസ്പിറ്റൽ, കണ്ണൂർ), സംഹിത (അധ്യാപിക, ബാംഗളൂർ).
ജാമാതാക്കൾ: ചിന്തു കെ. വി. (എഞ്ചിനിയർ, ദുബൈ), ഡോ. റീതിക കെ. വി. (പീഡിയാട്രിക് ഡെന്റിസ്റ്റ്), വിപിൻ പി. (എഞ്ചിനിയർ, ബാംഗളൂർ).
സഹോദരങ്ങൾ: കെ.പി. നളിനി, കെ.പി. രവീന്ദ്രൻ, കെ.പി. ബാലൻ, കെ.പി. മോഹനൻ, കെ.പി. ചന്ദ്രൻ, കെ.പി. സുരേശൻ, കെ.പി. പ്രകാശൻ, കെ.പി. പ്രഭാവതി, കെ.പി. ശ്രീമതി.
ശവസംസ്കാരം (2025 ജൂലൈ 3, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

