ശ്യാമപ്രസാദ് മുഖർജി സ്മൃതിദിനം ആചരിച്ചു.

Kannadiparamba online news

ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശ്യാമപ്രസാദ് മുഖർജി സ്മൃതിദിനം ആചരിച്ചു. ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. ഭാരതീയ ജനസംഘം സ്ഥാപക പ്രസിഡണ്ടായിരുന്ന ശ്യാമ പ്രകാശ് മുഖർജിയുടെ ജീവിതവുംഅദ്ധേഹം ചെയ്ത രാഷ്ട്ര സേവനങ്ങളും പ്രതിപാതിച്ചു.
ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., വാർഡ് മെംബർ ഗീത വി.വി., പ്രതീപൻ ടി., എന്നിവർ സംസാരിച്ചു. പരിപാടിക്ക് വിനോദൻ പി.,സതീശൻ എം.വി., ചന്ദ്രികാ വാര്യർ എന്നിവർ നേതൃത്വം നല്ല

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!