കമ്പിൽ :അക്ഷര കോളേജ് ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ പി പി സീത അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ ഉഷ ,കെ ടി മുഹമ്മദ് അഫ്സൽ, എം.വി. കൃഷ്ണലേഖ, പി. രമ്യ , കെ. സുനിഷ എന്നിവർ പ്രസംഗിച്ചു. വായനാ വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

