തെരുവുനായ ശല്യം രൂക്ഷം.

Kannadiparamba online news

മയ്യിൽ : കൊളച്ചേരിപറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേ ത്രത്തിന് സമീപം തെരുവുനായ ശല്യം രൂക്ഷം. ഇരുപത്തിയഞ്ചോ ളം വരുന്ന തെരുവുനായ്ക്കൾ കൂട്ട ത്തോടെ പൊതുവഴിയിലിറങ്ങു ന്നത് നാട്ടുകാരിൽ ഭീതിയുണ്ടാ ക്കുന്നു. വാഹനയാത്രക്കാർക്ക് ഭീ ഷണിയാകുന്ന വിധത്തിൽ ഇവ നടുറോഡിൽ താവളമടിക്കുന്നതും പതിവാണ്.

ദിവസേന നിരവധിയാളുകൾ കാൽനടയായി യാത്രചെയ്യുന്ന സ്ഥലമാണിത്. അധികൃതർ ഇട പെട്ട് പരിഹാരം കാണണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!