കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം ഇന്ന് പാമ്പുരുത്തിയിൽ

Kannadiparamba online news

പാമ്പുരുത്തി: “അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്” എന്ന പ്രമേയത്തിലുള്ള മുസ് ലിം യൂത്ത് ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനെ തുടർന്ന് നടക്കുന്ന ശാഖ സമ്മേളന ഭാഗമായി പാമ്പുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം ഇന്ന് ബലിപെരുന്നാൾ ദിനത്തിൽ പാമ്പുരുത്തി സി എച്ച് നഗറിൽ നടക്കും
55, 65, 75, 85, 85+ എന്നീ WEIGHT CATEGORY യിൽ നടക്കുന്ന മത്സരത്തിന്റെ ഭാരനിർണ്ണയവും സ്പോട്ട് രജിസ്ട്രേഷനും
വൈകു: 6 മണിക്ക് നടക്കും തുടർന്ന് നടക്കുന്ന മത്സരം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും

CONTACT
9207890674, 9947303243

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!