കൊളച്ചേരി: കൊളച്ചേരി സെന്‍ട്രല്‍ അങ്കണവാടിക്ക് പഞ്ചായത്ത് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.പി. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സജിമ അധ്യക്ഷത വഹിച്ചു. ജ്യോതിഷ്ബാബു റിപ്പോര്‍ട്ടവതരിപ്പിച്ചു. സി.എം.പ്രസീത, എല്‍.നിസാര്‍, കെ.വി.അസ്മ, കെ.ബാലസുബ്രഹ്മണ്യന്, സെക്രട്ടറി ബി. അഭയന്,വി.വി.ശ്രീനിവാസന്, എ.പി.ശ്രീദേവി, ഇ.പി. ഗോപാലകൃഷ്ണന്, പി.പി. കുഞ്ഞിരാമന്, പി.പ്രിയേഷ്, ഇ.വി.രമണി തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

