പി.ടി.എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികം

Kannadiparamba online news

PTH .പി സെൻ്റർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14 ന് പന്ന്യങ്കണ്ടിയിൽ

പന്ന്യങ്കണ്ടി : പി.ടി.എച്ച് കൊളച്ചേരി മേഖല ഐ പി സെൻറർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടിയിൽ നടക്കും . ഇതിൻ്റെ ഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.ടി.എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിൻ്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി വി അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു . മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സി കെ മഹ്മൂദ് , വി പി അബ്ദുൽ സമദ് ഹാജി നൂഞ്ഞേരി , എം അബ്ദുൽ അസീസ് , എം കെ കുഞ്ഞഹമ്മദ് കുട്ടി , എ അബ്ദുൽ ഖാദർ മൗലവി തരിയേരി , അഹമ്മദ് തേർലായി , മുനീർ ഹാജി മേനോത്ത് , ഹംസ മൗലവി പള്ളിപ്പറമ്പ് , എൽ നിസാർ , പി.പി താജുദ്ധീൻ , മൻസൂർ പാമ്പുരുത്തി സംസാരിച്ചു
സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

രക്ഷാധികാരികൾ
അഡ്വ: അബ്ദുൽ കരീം ചേലേരി
കെ പി അബ്ദുൽ മജീദ്
ജമാൽ കമ്പിൽ
ടി വി അസൈനാർ മാസ്റ്റർ
സി കെ മഹ് മൂദ്
ഹംസ മൗലവി പള്ളിപ്പറമ്പ്

ചെയർമാൻ :
മുസ്തഫ കോടിപ്പോയിൽ

ജനറൽ കൺവീനർ :
ഹാഷിം കാട്ടാമ്പള്ളി

ഖജാഞ്ചി :
അഹ് മദ് തേർലായി

വൈസ് ചെയർമാൻമാർ:
ആറ്റക്കോയ തങ്ങൾ
നിസാർ കമ്പിൽ
കുഞ്ഞഹമ്മദ് മയ്യിൽ
എ അബ്ദുൽ ഖാദർ മൗലവി കുറ്റ്യാട്ടൂർ
പി പി സി മുഹമ്മദ് കുഞ്ഞി

കൺവീനർമാർ :
യൂസഫ് മൗലവി കമ്പിൽ
ഹനീഫ പാട്ടയം
പി.പി ഖാലിദ് ഹാജി
കെ പി അബ്ദുൽസലാം പാമ്പുരുത്തി
നിസാർ നമ്പ്രം
കെ പി ജാബിർ
അർഷാദ് പാവന്നൂർ

സ്റ്റേജ് & ഡെക്കറേഷൻ

ചെയർമാൻ :
എം അബ്ദുൽ അസീസ്

ജന: കൺവീനർ :
നസീർ പി കെ പി

വൈസ് ചെയർമാൻമാർ :
ഷംസീർ മയ്യിൽ
നാസർ പാട്ടയം

കൺവീനർമാർ :
അബ്ദു പള്ളിപ്പറമ്പ്
റഹീസ് പന്ന്യങ്കണ്ടി

അംഗങ്ങൾ
ഒ.കെ റഷീദ്
അബ്ദു പന്ന്യങ്കണ്ടി
മുസ്തഫ ആദം വി.ടി
ഒ അഷ്റഫ് ദാലിൽ
പി മുസ്തഫ പന്ന്യങ്കണ്ടി
കെ. നാസർ പന്ന്യങ്കണ്ടി
നൗഫൽ പന്ന്യങ്കണ്ടി
ഇബ്രാഹിം മുല്ലക്കൊടി
റമീസ് എ പി പന്ന്യങ്കണ്ടി
എം സലാം പന്ന്യങ്കണ്ടി

പ്രചാരണം

ചെയർമാൻ :
കെ പി യൂസഫ് കമ്പിൽ

ജനറൽ കൺവീനർ :
മൻസൂർ പാമ്പുരുത്തി

വൈസ് ചെയർമാൻമാർ:
അബ്ദുറഹിമാൻ നൂഞ്ഞേരി
പി കെ ഷംസുദ്ദീൻ
ഹാഷിം ഇളമ്പയിൽ

കൺവീനർമാർ:
ജാബിർ പാട്ടയം
മുഹ്സിൻ പള്ളിപ്പറമ്പ്
നിയാസ് കമ്പിൽ

അംഗങ്ങൾ
ആരിഫ് പാമ്പുരുത്തി
റാസിം പാട്ടയം
കെ സി മുഹമ്മദ് കുഞ്ഞി
ജുബൈർ കമ്പിൽ
ജബ്ബാർ പി പി
അസ്‌ലം മുല്ലക്കൊടി
സി കെ അബ്ദുൽ ലത്തീഫ്
സി എച്ച് റംഷാദ്
കെ അബ്ദുൽ ലത്തീഫ്
അന്തായി പള്ളിപ്പറമ്പ്

റിസപ്ഷൻ

ചെയർമാൻ :
വി പി അബ്ദുൽ സമദ് ഹാജി

ജനറൽ കൺവീനർ :
മുനീർ ഹാജി മേനോത്ത്

അംഗങ്ങൾ
കെ മുഹമ്മദ് കുട്ടി ഹാജി
താജുദ്ദീൻ പി പി മയ്യിൽ
എ എ ഖാദർ ചെറുവത്തല
ജുബൈർ മാസ്റ്റർ മയ്യിൽ
ടി.വി ഗഫൂർ കോടിപ്പൊയിൽ
പി കെ ശാദുലി ഹാജി
K P അബ്ദുൽ ഷുക്കൂർ ഹാജി
കെ ശാഹുൽഹമീദ്
അബ്ദുള്ള നമ്പ്രം

മീഡിയ
കെ കെ എം ബഷീർ മാസ്റ്റർ
എം അനീസ് മാസ്റ്റർ
മുനീബ് പാറാൽ

വളണ്ടിയർ കോ- ഓർഡിനേഷൻ

ചെയർമാൻ :
ഫായിസ് തണ്ടപ്പുറം

കൺവീനർ :
വി പി മുസ്തഫ കമ്പിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!