മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

Kannadiparamba online news

കരിങ്കൽകുഴിയിലെ ചെത്ത് തൊഴിലാളിയായിരുന്നകൈപ്രത്ത് രാജൻ തൻ്റെ ഒരു മാസത്തെ പെൻഷൻ തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ടക്കൈ പറമ്പ് കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്. CPIM കരിങ്കൽ കുഴി ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ. ബൈജുവിന് തുക കൈമാറി. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.സത്യൻ , പി പി കുഞ്ഞിരാമൻ , ബ്രാഞ്ച് സിക്രട്ടറി കെ. മനോഹരൻ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!