കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ഡ്രൈവർ പിടിയിൽ

Kannadiparamba online news
Screenshot

വളപട്ടണം : പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറും പിടിയിൽ ഡ്രൈവർ തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എം സുഭാഷിനെ (38) യാണ് എസ്. ഐ. സി. കെ. സുജിത്തും സംഘവും പിടികൂടിയത്. പാപ്പിനിശേരി കാട്യം വെച്ചാണ് കക്കൂസ് മാലിനും തള്ളുന്നതിനിടെ കെ എൽ 42 എച്ച് 2902 നമ്പർ മിനി ടാങ്കർ ലോറി പോലീസ് പിടികൂടിയത്. ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ് കേസെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!