വളപട്ടണം : അനധികൃത മണൽ കടത്തിനിടെ പോലീസ് വാഹനം കണ്ട് മണൽ ലോറി ഉപേക്ഷി ച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു ഇന്ന് പുലർച്ചെ ഒരു മണിയോടെ പാപ്പിനിശേരി പാറക്കൽ കടവ് റോഡിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ എൽ 32. 6167 നമ്പർ ടിപ്പർ ലോറി എസ്.ഐ. സി. കെ. സുജിത്തും സംഘവും പിടികൂടിയത്. മണൽ ലോറി കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

