നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (24.05.24) ചേലേരി സ്ക്കൂൾ, കൊളച്ചേരിപ്പറമ്പ , കൊളച്ചേരിപ്പറമ്പ നാല് സെൻ്റ് കോളനി, കൊളച്ചേരിപ്പറമ്പ കനാൽ, കേളൻ മുക്ക്, ആലുംകുണ്ട്, കായച്ചിറ, ദാലിൽ പള്ളി, തങ്ങൾ റോഡ്, പടപ്പ, വടക്കെ മൊട്ട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 3:00 മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും

കൊളച്ചേരി എൽ ടി ലൈനിൽ ജോലി നടക്കുന്നതിനാൽ രാവിലെ 9.00 മുതൽ 2.00 വരെ ചെറുക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ( സ്ക്കൂൾ ഭാഗം) വൈദ്യുതി മുടങ്ങുന്നതായിരിക്കും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 24 ന് രാവിലെ ഏഴ് മുതല്‍ 11 മണി വരെയും  ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കംപാലം മൂന്നുനിരത്ത്, പോര്‍ട്ട് ക്വാട്ടേഴ്സ്, കപ്പക്കടവ്, സേഫ് പേക്കേഴ്‌സ്, ഗ്രാമീണ വായനശാല  എന്നീ ഭാഗങ്ങളില്‍ മെയ 24ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!