കൊളച്ചേരി: പൂക്കോയ തങ്ങൾ ഹോസ്പിസ് – പി.ടി.എച്ച് കൊളച്ചേരി മേഖല സംഘടിപ്പിക്കുന്ന
ഹജ്ജാജിമാർക്കുള്ള
യാത്രയയപ്പും പ്രവർത്തക സംഗമവും നാളെ മെയ് 22 ബുധനാഴ്ച വൈകു: 7 മണിക്ക് പന്ന്യങ്കണ്ടി
ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ പ്രമുഖർ സംബന്ധിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

