ചെക്കിക്കുളം: മാണിയൂര്‍ കിഴക്കന്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടും കളിയാട്ടവവും തുടങ്ങി.ചടങ്ങുകള്‍ക്ക് തന്ത്രി പുടയൂരില്ലത്ത് പാണ്ഡുരംഗന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. 18-ന് നിറമാല, ഗണപതിഹവനം, ഉച്ചപ്പാട്ട്, കളം വരയല്‍, ദേവീപൂജ, കളം മായ്ക്കല്‍, കളംപൂജ, കളത്തിലരിയും പാട്ടും തുടങ്ങിയവ നടക്കും. 23-ന് വൈകീട്ട് കലവറ നിറക്കല്‍ ഘോഷയാത്ര, 24-ന് വൈകീട്ട് ആറിന് തുലാഭാരം തൂക്കല്, രാത്രി 11.30-ന് ഭൂതത്താന്‍ തിരുവടി, 25-ന് രാവിലെ 7.30-ന് കിഴക്കന്കാവ് ഭഗവതിയുടെ തിരുമുടി നിവരല്‍, ഒമ്പത് മുതല്‍ പ്രസാദ സദ്യ. ഉച്ചക്ക് തുലാഭാരം തൂക്കല്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

