പാടിക്കുന്നിൽ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിലിടിച്ചു

Kannadiparamba online news

കൊളച്ചേരി: പാടിക്കുന്നിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വീട്ടുമതിലിലിടിച്ചു. കരിങ്കൽകുഴിയിലെ കരിയിൽ  പവിത്രന്റെ വീട്ടുമതിലിലാണ് ഇടിച്ചത്.  പാടിക്കുന്നിൽ നിന്ന് ചേലേരി ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായവർക്ക് നിസാര പരിക്കുണ്ട്. ഇടിയിൽ വീട്ടുമതിൽ തകർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!