പള്ളിപ്പറമ്പ് : നിയന്ത്രണം വിട്ട കാർ പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കനാലിലേക്ക് മറിഞ്ഞു. കാറിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. കൊട്ടപ്പൊയിലിൽ നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് മറിഞ്ഞത് .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

