300 വീടുകളിൽ പറവകൾക്ക് കുടിനീർ ഒരുക്കുന്നു

Kannadiparamba online news

കമ്പിൽ : അക്ഷര സാംസ്കാരിക വേദി 300 വീടുകളിൽ പറവകൾക്ക് കുടിനീരൊരുക്കുന്നു. ശനിയാഴ്ച 11 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എം സജിമ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. അക്ഷര കോളേജ് വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും ചേർന്നാണ് പദ്ധതി നടപ്പിൽവരുത്തുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!