കൊളച്ചേരി: എച്ച്ടി ലൈനില്‍ തട്ടി നില്ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ രാവിലെ 9.00 മുതല്‍ 5.00 മണി വരെ ആലിങ്കീല്‍, അശോക ഫാഷന്‍, ഗാലക്സി, കണ്ണൂര്‍ കൗണ്ടി ക്ലബ്ബ്, പെര്‍ഫെക്റ്റ് ബോര്‍ഡ്, ജമീല വുഡ്, കൈരളി മാഗ്നറ്റ്, ടിഎകെ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുമെന്ന് കൊളച്ചേരി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ(16/02/24) രാവിലെ 8.00 മുതൽ 1.30 മണി വരെ പാട്ടയം.
ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

