കൊളച്ചേരി :കൊളച്ചേരി എയുപി സ്കൂൾ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വിവിധങ്ങളായ പരിപാടികളോടെ നടത്തി. തുടർന്ന് കെ ജി ജനറൽനോളജ് കോൺടെസ്റ്റ് വിജയികൾകളെ അനുമോദിച്ചു. ചടങ്ങ് പ്രധാനാധ്യാപിക സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു. രശ്മി ടീച്ചർ സ്വാഗതമാശംസിച്ചു , ശ്രീമതി : കമറുന്നീസ വി.വി അദ്ധ്യക്ഷതവഹിച്ചു. എം താരാമണി ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു. നിഷ ടീച്ചർ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

