ചേലേരി : ഈശാനമംഗലം അമ്പലത്തിന് സമീപം കുണ്ടുങ്കര യശോദ(പത്മിനി ) 84 നിര്യാതയായി.
ഭർത്താവ്:- പരേതനായ
കുണ്ടുംകര കുഞ്ഞമ്പു മാസ്റ്റർ.
മക്കൾ:- രാജീവൻ, രമ, രമേഷ്.
മരുമക്കൾ:-പ്രേമദാസൻ ( തൃച്ചംബരം )
വിദു സി. വി (മോറാഴ)
സഹോദരങ്ങൾ:- പരേതരായ ദേവകി, മാധവി, നാരായണി, കുഞ്ഞികൃഷ്ണൻ.
പൊതുദർശനം 12 മണിക്ക് വീട്ടിൽ സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

