ചെറുവത്തലമൊട്ട ധർമ്മ കിണറിന് സമീപം കണിയാരത്ത് ഓമന (ദാക്ഷായണി -66) അന്തരിച്ചു. ഭർത്താവ്: ബി രാജൻ (വിമുക്ത ഭടൻ). മക്കൾ: രമ്യ, രമിത. മരുമക്കൾ: രാജീവൻ (രാമന്തളി), ധനേഷ് കുമാർ (പുളിംപറമ്പ്).
സഹോദരങ്ങൾ: ഗോവിന്ദൻ, നാണു, പരേതയായ ശാന്ത. സംസ്കാരം ഇന്ന് പകൽ 11ന് പൊറോളം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

