കൊളച്ചേരി :കൊളച്ചേരി ഷംന നിവാസിൽ വി.കെ ശശീന്ദ്രൻ (64) നിര്യാതനായി.
ഭാര്യ : ഭാനുമതി (ചെറുകുന്ന് )
മക്കൾ : ഷീജേഷ്, ഷംന, ഷിനേഷ്
മരുമക്കൾ : റിനിൽ (തലശ്ശേരി ), ശയന (ചെറുകുന്ന് ).
സഹോദരങ്ങൾ : പരേതയായ പുഷ്പജ, രവീന്ദ്രൻ, അശോകൻ, രാജീവൻ, പ്രഭാകരൻ, അജിത.
സംസ്ക്കാരം നാളെ (31/07/2025 വ്യാഴം)രാവിലെ 10.00 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

