അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടത്തിന്റെ ഓർമ്മകൾ വീണ്ടും: ചെക്കിക്കുളം വായനശാലയിൽ ‘അനുഭവ സാക്ഷ്യം’

Kannadiparamba online news

ചെക്കിക്കുളം:

സ: കൃഷ്ണപിള്ള സ്മാരക വായനശാല വയോജന ക്ലബ് നേതൃത്വത്തിൽ അടിയന്തരാവസ്ഥ പ്രതിരോധത്തിന്റെ 50-ാം വാർഷികത്തെ അനുസ്മരിപ്പിച്ച് ‘അനുഭവ സാക്ഷ്യം’ എന്ന പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ അരക്കൻ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ. നാണു, കെ. കുഞ്ഞിരാമൻ, ക്ലബ് സെക്രട്ടറി പി. രാമചന്ദ്രൻ, ടി. രത്നാകരൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!