കമ്പിൽ: കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 SSLC സഹപാഠി സംഗമം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് നടന്നു. പി.വി. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു..പ്രസിഡണ്ട് പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പറഞ്ഞു. എം. കരുണാകരൻ പൂർവ്വ അധ്യാപകരെ ആദരിച്ചു. പി.കെ. ചന്ദ്രമതി ടീച്ചർ, കെ.വിജയൻ, . മൊടപ്പത്തി നാരായണൻ, എം പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചുഎം.രവീന്ദ്രൻ സ്വാഗതം പറഞ്ഞുപൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു
കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 – SSLC സഹപാഠി സംഗമം
