കൊളച്ചേരി എ.യു പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയമെഗാ തിരുവാതിരയും മെഗാ ഒപ്പനയും കാഴ്ചക്കാരുടെ മനം കവർന്നു. രാവിലെ നടന്ന അംഗൻവാടി കുട്ടികളുടെയും പ്രീപ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ ‘കിഡ്സ് ഫെസ്റ്റ് ‘ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ജി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കളറിംഗ് മത്സര വിജയി കൾക്കുള്ള സമ്മാനവും നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

