കൊളച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് 26 മുതൽ തവളപ്പാറയിൽ

Kannadiparamba online news

കൊളച്ചേരി: മൂസാൻകുട്ടി, അഭിലാഷ് എ.പി പവിത്രൻ മാസ്റ്റർ ചെയ്യപ്പുറത്ത് പാർവതി സ്മാരക എവറോളിങ് ട്രോഫിക്കും 75,000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള പതിമൂന്നാമത് കൊളച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് 26 മുതൽ നടക്കും. കൊളച്ചേരി തവളപ്പാറ മിനി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്ന മത്സരത്തിൽ കഴിഞ്ഞ 13 വർഷങ്ങളായി കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും സോക്കർ പ്രേമികളുടെ ആവേശമായി മാറിയ കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ടൂർണമെന്റിൽ ആറു പഞ്ചായത്തുകളിലായി 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി അങ്കത്തിനിറങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!