
ചേലേരിമുക്ക് , കമ്പിൽ എന്നീ സ്ഥലങ്ങളിൽ ഭാരത് റൈസ് വിതരണം ചെയ്തു. വാർഡ് മെംബർ വി.വി.ഗീത, മുൻ മെംബർ കെ.പി. ചന്ദ്രഭാന്‍ എം.സി കുഞ്ഞിരാമൻ നായർ എന്നിവർ ചേർന്ന് ചേലേരിയിലും ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ,എ. സഹജൻ എന്നിവർ കമ്പിലും വിതരണോദ്ഘാടനം നടത്തി.
ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ , സെക്രട്ടറി പി.വി.ദേവരാജൻ .വേണുഗോപാൽ പി.വി.ജയരാജൻ ആർ, എന്നിവർ നേതൃത്വം നല്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

