കക്കാട് : – ശാദുലിപ്പള്ളി/ പള്ളിപ്രം .
കക്കാട് അങ്ങാടിയിൽ വള്ളുവക്കണ്ടി അബദുൾ ഖാദർ (75)
നിര്യാതനായി.
CH സെന്ററിൽ നിന്നും പരിപാലന കർമ്മം നിർവ്വഹിച്ചതിന്ന് ശേഷം കക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
സഹോദരങ്ങൾ :- വി. ഹാരിസ്, പരേതനായ ഹമീദ്, അബു ബക്കർ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

