കൊളച്ചേരി: പഞ്ചായത്തിെല 14ാം വാര്‍ഡ് കായച്ചിറയില്‍ അങ്കണവാടിക്കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തി. പ്രസിഡന്റ് കെ.പി. അബ്ദുള്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സമിതി ചെയര്മാന് എല്‍. നിസാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.സി. സീമ, അസിസ്റ്റന്റ് സെക്രട്ടറി എം. ബാബു, സി.വി. സമീറ, ഇ.കെ. അജിത, വി.വി. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

