കൊളച്ചേരി: ചേലേരിയില്‍ പുതുതായി നിര്‍മിക്കുന്ന കൊളച്ചേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി.യ ഗോവിന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ര് പി.കെ. പ്രമീള അധ്യക്ഷത വഹിച്ചു. എന്‍. എച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷതന്‍ വി.കെ. സുരേഷ്ബാബു, പഞ്ചായത്ത് പ്രസിഡന്‍ര് കെ.പി. അബ്ദുള്‍ മജീദ്, എം.സജ്മ, എ.എല്‍. നിസാര്‍, കെ.വി. അസ്മ, പി.ബാലസുബ്രഹ്മണ്യം, പി.കബീര്‍, വി.വി.ഗീത, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹേമ, പി.എം.അബ്ദുള്‍ അസീസ്, എം.കെ. സുകുമാരന്‍,എം. ദാമോദരന്‍, പി.പി. സുരേന്ദ്രന്‍, ഇ.പി. ഗോപാലകൃഷ്ണന്‍, ടി.അഭയന്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

