കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള പി.കെ അധ്യക്ഷത വഹിക്കും. സാബു വി.വി (അസി. എൻജിനീയർ , പി ഡബ്ലു ഡി ബിൽഡിംഗ്) റിപ്പോർട്ട് അവതരിപ്പിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

