കാവുകൾ സന്ദർശിച്ചു.

Kannadiparamba online news


കൊളച്ചേരി: കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ കൊളച്ചേരി പഞ്ചായത്തിലെ കാവുകളിലും പാടിക്കുന്നിലും സന്ദർശനം നടത്തി.
ചരിത്ര പ്രസിദ്ധമായ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ടൻ കാവ്, മതസൗഹാർദ്ദത്തിൻ്റെ വിളനിലമായ പാമ്പുരുത്തി കുറുംബ കാവ് എന്നിവിടങ്ങളിലും, പാടിക്കുന്ന് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പാടിക്കുന്നിലും സന്ദർശനം നടത്തി.
ശ്രീധരൻ സംഘമിത്ര , എം.വി ബാലകൃഷ്ണൻ, എം.പി രാമകൃഷ്ണൻ എന്നിവരും കൂടെ ഉണ്ടായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!