പാമ്പുരുത്തി: പാമ്പുരുത്തി ദ്വീപിലെ ആദ്യത്തെ ഡോക്ടറായ ഡെന്റല്‍ സ്പെഷ്യലിറ്റ് ഡോ. കെ സി സഫ് വാന സാദിഖിനെ ദുല്‍ദുല്‍ ഫ്രണ്ട്സ് അനുമോദിച്ചു. ദുല്‍ദുല്‍ പ്രസിഡണ്ട് കെ സി ജബ്ബാര്‍ ഉപഹാരം നല്കി. സെക്രട്ടറി വി കെ ഷഫീഖ്, ജോയിന്റ് സെക്രട്ടറി എം അബ്ദുല്‍ഖാദര്‍, വൈസ് പ്രസിഡണ്ട് എ ഷിജു, എം ഷൗക്കത്തലി, വി കെ നിസാര്‍ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

