കുതിരുമ്മൽ ലീല നിര്യാതയായി.

Kannadiparamba online news
Screenshot

കൊളച്ചേരിപ്പറമ്പ്:
കുതിരുമ്മൽ ലീല (83) നിര്യാതയായി.
ഭർത്താവ് പരേതനായ കൊമ്പൻ കുഞ്ഞപ്പ. മക്കൾ: പുഷ്പജൻ,ശോഭ , മാലതി ,അനിത , അജിത പരേതനായ സജീവൻ. മരുമക്കൾ മോഹനൻ , ഗീത (അംഗൻവാടി ടീച്ചർ), ശ്രീധരൻ,
ലക്ഷ് മണൻ. സഹോദരങ്ങൾ പരേതരായ ഭാസ്ക്കരൻ , പാറു സംസ്കാരം ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!