കൊളച്ചേരി : കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം പുത്തൻ പുരയിൽ സുരേശൻ (61) നിര്യാതനായി.
പരേതനായ പുത്തൻപുരയിൽ കൃഷ്ണൻ്റെയും ദേവുവിൻ്റെയും മകനാണ്.
ഭാര്യ : വി.പി തങ്കമണി,
മക്കൾ : സുദിൻ പി.പി, സുദിഷ
മരുമകൾ : സ്നേഹ
സഹോദരങ്ങൾ : പ്രേമലത, കൃഷ്ണദാസൻ, അശോകൻ, മനോഹരൻ, പ്രമീള, മഹീന്ദ്രൻ.
സംസ്കാരം നാളെ ആഗസ്ത് 8 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപറമ്പ് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

