കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 – SSLC സഹപാഠി സംഗമം

Kannadiparamba online news

കമ്പിൽ: കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂൾ 1970 SSLC സഹപാഠി സംഗമം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് നടന്നു.  പി.വി. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു..പ്രസിഡണ്ട്  പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.  പറഞ്ഞു. എം. കരുണാകരൻ പൂർവ്വ അധ്യാപകരെ ആദരിച്ചു.  പി.കെ. ചന്ദ്രമതി ടീച്ചർ,  കെ.വിജയൻ, . മൊടപ്പത്തി നാരായണൻ,  എം പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചുഎം.രവീന്ദ്രൻ സ്വാഗതം പറഞ്ഞുപൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും  സംഘടിപ്പിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!